ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
അപകടകരമായ മരങ്ങൾ കാടുകൾ മുറിച്ചു മാറ്റണം

May 30, 2026

സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ വളർന്നു നിൽക്കുന്ന കാടുകൾ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും ഉടമസ്ഥർ സ്വന്തം ഉത്തരവാദിത്തത്തിൽ അടിയന്തരമായി മുറിച്ച് നീക്കണം