പഞ്ചായത്ത് അഡ്വാൻസ്‌മെന്റ് ഇൻഡക്സ് ജില്ലയിൽ രണ്ടാമത്
എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് അഡ്വാൻസ്‌മെന്റ് ഇൻഡക്സ് (പി.എ.ഐ.) 2.0-ൽ ജില്ലയിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ മികച്ച 10 ഗ്രാമപഞ്ചായത്തുകളിൽ ഇടംനേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.