ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂർ തെള്ളിയൂർ എന്നീ 2 വില്ലേജുകൾ ഉൾപ്പെട്ട ഒരു തദ്ദേശസ്വയംഭരണ സ്ഥാപനമാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത്. കോയിക്കല്‍ കുടുംബത്തിലെ ഒരംഗം തിരുവിതാംകൂർ രാജകുടുംബത്തിലെ ഔദ്യോഗികസ്ഥാനം വഹിച്ചിരുന്നതിനാല്‍ എഴുമറ്റൂർ, തെള്ളിയൂർ കരകൾ കോയിക്കലുകാർക്ക് കരമൊഴിവായി ലഭിച്ചുവെന്നു പറയപ്പെടുന്നു. കോയിക്കലുകാരുടെ ആസ്ഥാനം ആദ്യം തെള്ളിയൂരില്‍ ആയിരുന്നുവെന്ന് അനുമാനിക്കാൻ വക നല്‍കുന്നതാണ് തെള്ളിയൂരില്‍ ഇപ്പോഴും അവശേഷിക്കുന്ന ചില പുരയിടങ്ങളുടെ പേരുകൾ.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 1, 2026
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം : തൂഫാൻ തദ്ദേശം ഉദ്ഘാടനം
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടമായ “തൂഫാൻ തദ്ദേശം” പദ്ധതിയുടെ എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അനിൽ പൈക്കര നിർവഹിച്ചു.തൂഫാൻ 2.0-യുടെ സംസ്ഥാനതല ഉദ്ഘാടനം 2026 സെപ്റ്റംബർ 28ന് രാവിലെ 11 മണിക്ക് മലപ്പുറം ജില്ലയിലെ എ.ആർ. നഗർ ഗ്രാമപഞ്ചായത്തിൽ ബഹു. കേരള മുഖ്യമന്ത്രി...
കൂടുതൽ വായിക്കുക