ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂർ തെള്ളിയൂർ എന്നീ 2 വില്ലേജുകൾ ഉൾപ്പെട്ട ഒരു തദ്ദേശസ്വയംഭരണ സ്ഥാപനമാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത്. കോയിക്കല്‍ കുടുംബത്തിലെ ഒരംഗം തിരുവിതാംകൂർ രാജകുടുംബത്തിലെ ഔദ്യോഗികസ്ഥാനം വഹിച്ചിരുന്നതിനാല്‍ എഴുമറ്റൂർ, തെള്ളിയൂർ കരകൾ കോയിക്കലുകാർക്ക് കരമൊഴിവായി ലഭിച്ചുവെന്നു പറയപ്പെടുന്നു. കോയിക്കലുകാരുടെ ആസ്ഥാനം ആദ്യം തെള്ളിയൂരില്‍ ആയിരുന്നുവെന്ന് അനുമാനിക്കാൻ വക നല്‍കുന്നതാണ് തെള്ളിയൂരില്‍ ഇപ്പോഴും അവശേഷിക്കുന്ന ചില പുരയിടങ്ങളുടെ പേരുകൾ.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 30, 2026
അറിയിപ്പ് : അപകടകരമായ മരങ്ങൾ/ കാടുകൾ മുറിച്ചു മാറ്റണം
എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ വളർന്നു നിൽക്കുന്ന കാടുകൾ സ്ഥലം ഉടമസ്ഥർ സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യണമെന്നും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും ഉടമസ്ഥർ സ്വന്തം...
കൂടുതൽ വായിക്കുക